മലയിഞ്ചിപ്പാറ മന്നം കടൂപ്പാറായിൽ അന്നമ്മ എബ്രാഹം

മലയിഞ്ചിപ്പാറ മന്നം കടൂപ്പാറായിൽ അന്നമ്മ എബ്രാഹം (78 ) നിര്യാതയായി
ഭർത്താവ്:എബ്രാഹം (അവറാച്ചൻ)
മക്കൾ: റോബിൻ, ജൂബി, സോണിയ
മരുമക്കൾ:സണ്ണി, ബിജു,
ഭൗതിക ശരീരം മെയ് 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വഭവത്തിൽ എത്തിക്കുന്നതും, സംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞ് 2:30 ന് സ്വഭവനത്തിൽ ആരഭിച്ച് മലയിഞ്ചിപ്പാറ മാർ സ്ലീവാ ദേവാലയ സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles