കെ. എസ്. ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ഡിവിഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

കോട്ടയം : കെ. എസ്. ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ഡിവിഷൻ വാർഷിക ജനറൽ ബോഡി യോഗം ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് കെ. എസ്. സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.സെയ്ഫുദീൻ, എൻ. അരവിന്ദാക്ഷൻ നായർ, എം. മനോഹരൻ , കെ. എൻ. വേണുഗോപാൽ ജോൺ പൈലോ എം ബി ബാബു,ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാ-കായിക പ്രതിഭകളെ അനുമോദിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു.

Advertisements

Hot Topics

Related Articles