ചേർത്തലയിൽ മരത്തിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം;ആത്മഹത്യായെന്നു സൂചന ;പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ : യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചേർത്തല അർത്തുങ്കലിലാണ് സംഭവം.

ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് സ്വദേശി സാജൻ എന്നു വിളിക്കുന്ന സൈമൺ(35 ) ആണ് ‌മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരത്തിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles