മാങ്ങാനം മൂലയിൽ കെ.ബി പത്മജൻ (75) നിര്യാതനായി. മൂലവട്ടം പുത്തൻ പറമ്പിൽ ടി.കെ. ഭാസ്കരൻ്റെ മകനാണ്. നാട്ടകം ട്രാവൻകൂർ സിമിൻ്റ്സിലും കേരള വനം വകുപ്പിലും ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : കിളിരൂർ കളത്തു വീട്ടിൽ ഉഷ. മക്കൾ പൂജ ,ശ്രീജ. മരുമക്കൾ എം.എൻ. ബാലകൃഷ്ണൻ(ഭാരത് ഹയറിങ് ഏജൻസീസ് , കോട്ടയം) പ്രവീൺ, ശ്രീ ഭവൻ അമ്പലപ്പുഴ. സംസ്കാരം നാളെ മാർച്ച് ഒൻപത് ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ‘ സഞ്ചയനം മാർച്ച് 15 ശനിയാഴ്ച രാവിലെ 9 ന്
Advertisements