മാങ്ങാനം മുക്കാട്ട് കെ എം ജോയി (ജോയി- 82 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് മെയ് 27 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫസ്റ്റ് ചർച്ച് മാങ്ങാനം സഭയുടെ ചെലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പിതാവ് : പരേതനായ കെ പി മത്തായി. ഭാര്യ : കുട്ടിയമ്മ വല്ല്യാട് മേനോൻകേരി കുടുംബാംഗമാണ്. മക്കൾ : ഓമന, ശോഭന, ബീന, റീന മരുമക്കൾ: കൊച്ചുമോൻ (വാകത്താനo) ബിനോയ് ( കാനം ) ജയമോൻ ( കൊല്ലാട് ) ജോമോൻ (തൃക്കോതമംഗലം ).
Advertisements


