മാഞ്ഞൂർ പുതിയിടത്ത്‌ ഇല്ലത്ത് പി. വി. ശ്രീനാരായണൻ

മാഞ്ഞൂർ പുതിയിടത്ത്‌ ഇല്ലത്ത് പി. വി. ശ്രീനാരായണൻ (റിട്ട. അധ്യാപകൻ, ആയാംകുടി ഹൈസ്കൂൾ – 74) നിര്യാതനായി. ഭാര്യ : ആശാദേവി അന്തർജനം പുന്നപ്ര പറവൂർ നാരായണമംഗലത്ത് ഇല്ലം കുടുംബാംഗം.മക്കൾ : ഉമ പി. എസ് , ഉമേഷ്‌ പി. എസ് (സീനിയർ സബ് എഡിറ്റർ, കേരള കൗമുദി കോട്ടയം). മരുമക്കൾ : അരവിന്ദ് കെ. എൻ (എൻജിനീയർ, സിന്തയിറ്റ് കോലഞ്ചേരി) മൂവാറ്റുപുഴ കല്ലേലിമന കുടുംബം., ശ്രീദേവി (കുമ്പിക്കോട്ട് മഠം പെരുമണ്ണൂർ, വാളകം കൊട്ടാരക്കര). സംസ്‍കാരം ഇന്ന് ഏപ്പിൽ 10 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ)

Advertisements

Hot Topics

Related Articles