മറിയപ്പള്ളി മുട്ടം കത്തനാടത്ത് വീട്ടിൽ കെ.ജി അനിൽകുമാർ

മറിയപ്പള്ളി മുട്ടം കത്തനാടത്ത് വീട്ടിൽ കെ.ജി അനിൽകുമാർ (59) നിര്യാതനായി. ഭാര്യ: സുജ അനിൽ. മക്കൾ: അശ്വത്ത്, അശ്വതി. മരുമകൻ: മനീഷ്. സംസ്‌കാരം ഇന്ന് മാർച്ച് 12 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles