മറിയപ്പള്ളി ആദർശ് നഗർ റസിഡൻസ് അസോസിയേഷൻ : പരീക്ഷ മുന്നൊരുക്ക ക്ലാസ് ഫെബ്രുവരി ഏഴ് ശനിയാഴ്ച

കോട്ടയം : മറിയപ്പള്ളി ആദർശ് നഗർ റസിഡൻസ് അസോസിയേഷൻ : പരീക്ഷ മുന്നൊരുക്ക ക്ലാസ് ഫെബ്രുവരി ഏഴ് ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ മറിയപ്പള്ളി എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നടക്കും. മീനാക്ഷി ബി കൃഷ്ണ ക്ലാസ് നയിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിന് ഒപ്പം പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും ക്ലാസ് ലക്ഷ്യമിടുന്നു.

Advertisements

Hot Topics

Related Articles