കോട്ടയം: തുരിശിന്റെയും കോപ്പർ ഓക്സിക്ലൊറൈഡിന്റെയും വില വലിയ തോതിൽ വർദ്ധിച്ചസാഹര്യത്തിൽ റബ്ബർ മരങ്ങളിൽ മരുന്നുതളിക്കുന്നതിനുള്ള ചിലവ് വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒരുഹെക്ട്ടർ മരുന്നു തളിക്കുന്നതിന് പതിനായിരം രൂപായിൽ താഴെ ചിലവായിരുന്നത് വില വർദ്ധിച്ച സാഹചര്യത്തിൽ പതിനയ്യായിരം രൂപായിക്ക് മുകളിലെത്തും.
Advertisements
ഈ സാഹജരൃത്തിൽ ഒരു ഹെക്ടർ റബ്ബർ തോട്ടം മരുന്നു തളിക്കുന്നതിന് റബ്ബർ ബോർഡ് സബ്സിഡിയിയി നൽകുന്ന നാലായിരം രൂപ എണ്ണായിരമായി വർദ്ധിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് റബ്ബർ ഉൽപ്പാദനം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകില്ലന്നും അദ്ദേഹം പറഞ്ഞു.


