വിലക്കുറവിൻ്റെ പൂരാവേശം തീർത്ത് മയൂരിയിൽ കൊട്ടിക്കയറി മഹാ മിഡ്നൈറ്റ് സെയിൽ; ഏപ്രിൽ 25 മുതൽ അഞ്ചു ദിവസം വിലക്കയറ്റത്തിൻ്റെ വെടിക്കെട്ടാഘോഷം 

വിലക്കുറവിൻ്റെ പൂരാവേശം വീണ്ടും തീർത്തിരിക്കുകയാണ് മയൂരി… മയൂരിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയുമായി 24 ഷോറൂമുകളിലാണ് പൊട്ടിത്തെറിക്കുന്ന ഓഫറുകൾ അരങ്ങേറുന്നത്. ഏപ്രിൽ 25 മുതൽ അഞ്ചു ദിവസത്തേയ്ക്കാണ് മയൂരിയുടെ വിവിധ ഷോറൂമുകളിൽ കേരളത്തെ പിടിച്ചു കുലുക്കുന്ന മഹാ മിഡ്നൈറ്റ് സെയിൽ അരങ്ങേറുന്നത്. 

Advertisements

കേരളത്തിലും തമിഴ്നാട്ടിലുമായി 24 ഷോറൂമുകളുള്ള മയൂരിയുടെ തിരുവല്ല ഷോറൂമിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. ഈ ഷോറൂമിൽ ഫർണ്ണിച്ചറുകളും ബിഗ് അപ്ലെയിൻസസുകളുമാണ് മഹാ മിഡ്നൈറ്റ് സെയിലിൻ്റെ ഭാഗമായി വൻ ഓഫറിൽ വിറ്റഴിക്കുന്നത്. മധ്യ കേരളത്തിൽ കോട്ടയം, ഈരാറ്റുപേട്ട, ആലപ്പുഴയിലെ കൊമ്മാടി ഹരിപ്പാട്, തൊടുപുഴ , മൂവാറ്റുപുഴ ഷോറൂമുകളിലും അഞ്ചു ദിവസം ആഘോഷമാക്കാൻ വേണ്ടതെല്ലാം ഒരുക്കി വച്ചിട്ടുണ്ട് മയൂരി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തെ , നമ്മൾ ഇപ്പോൾ നിൽക്കുന്ന തിരുവല്ലയെ വിണ്ടും വിറപ്പിക്കാനായാണ്  ഒരു മഹാ മിഡ്നൈറ്റ് സെയിൽ മയൂരി വീണ്ടും ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 25 മുതൽ 5 ദിവസത്തേക്ക് ചരിത്ര സംഭവമാണ് ഇവിടെ നടക്കാൻ പോകുന്നത്. വിശാലമായ മാർക്കറ്റിനെ വിലക്കുറവ് കൊണ്ട് മയൂരി വെല്ലുവിളിക്കുന്ന ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

തിരുവല്ലയെ കൂടാതെ ഫർണ്ണിച്ചറുകളുടെ എക്സ്ക്ലൂസിവ് ഷോറൂമായ ഹരിപ്പാട്ടും കൊമ്മാടിയിലും, ഫർണ്ണിച്ചറുകളും അപ്ലെയിൻസസും ലാപ്ടോപ്പുകളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കോട്ടയം കോടിമതയിലെ ഷോറൂമിലും, ഫർണ്ണിച്ചറുകൾക്ക് മുൻഗണന നൽകുന്ന കോട്ടയം ഈരാറ്റുപേട്ടയിലെ ഷോറൂമിലും മൂവാറ്റുപുഴയിലും തൊടുപുഴയിലെയും ഷോറൂമുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. വൈകിട്ട് 3 മണി മുതൽ രാത്രി 12 വരെയാണ് ഓഫറുകളുടെ ഭാഗമായി മയൂരിയുടെ വിവിധ ഷോറൂമുകൾ പ്രവർത്തിക്കുന്നത്. 

വെറും 1 ലക്ഷം രൂപയ്ക്ക് ബെഡ്റൂം സെറ്റ് അതിലേക്കുള്ള മാട്രസ്, സോഫ, ഡൈനിങ് സെറ്റ് എന്നിങ്ങനെ ഒരു 3 ബി എച് കെ വീട്ടിലേക്ക് വേണ്ട എല്ലാ ഫർണീച്ചറുകളും സ്വന്തമാക്കാം

ഇങ്ങനെ ഏറ്റവും റീസണബിൾ പ്രൈസിൽ ആണ് മയൂരി ഫർണിച്ചറുകൾ നൽകുന്നത്

8900 മുതൽ 5 ലക്ഷം വരെയുള്ള 1000 അധികം സോഫയുടെ കളക്ഷൻ

17990 മുതൽ 3 ലക്ഷം വരെയുള്ള 300 ലധികം ബെഡ്റൂം സെറ്റുകളുടെ കളക്ഷൻ

14900 മുതൽ 2.5 ലക്ഷം വരെയുള്ള ഡനിങ് സെറ്റുകളുടെ കളക്ഷൻ

വെഡിങ്, ഹൌസ് വാർമിംഗ് ടീമുകൾക്ക് സ്പെഷ്യൽ ഓഫറും സ്പെഷ്യൽ ഗിഫ്റ്റും ഈ മിഡ്നൈറ്റ് സെയിലിൽ മയൂരി നൽകുന്നുണ്ട്

കേരളത്തിൽ വരാൻ പോകുന്നത് കൊടും ചൂടാണ്, അതുകൊണ്ട് ഏറ്റവും വിലക്കാവിൽ ഈ മിഡ്‌നൈറ്റ് സെയിലിൽ നിങ്ങൾക്ക് എ സി വാങ്ങാം

17990 മുതലുള്ള എ സികൾ മയൂരിയിൽ ഉണ്ട്

23333, 2416, 2666, 2166, 2416 ഇങ്ങനെ മുവ്വായിരത്തിന് താഴെ ഇ എം ഐ മുടക്കിയാലും നിങ്ങൾക്ക് എ സികൾ വാങ്ങാം

ഐ പി എൽ, വേൾഡ് കപ്പ് ഒക്കെ വരവല്ലേ ഒരു ടിവി ആയാലോ

7990 മുതലുള്ള ടി വികൾ മയൂരിയിൽ ഉണ്ടണ്ട്

സിംഗിൾ ഡോർ ഫ്രിഡ്‌ജ് തുടങ്ങുന്നു 11990 മുതൽ

വാഷിംഗ് മെഷിൻ 7990 മുതൽ

മിക്‌സി 1990 മുതൽ വാങ്ങാം

പാത്രങ്ങളുടെ വിലയും മയൂരി ഇത്തവണ പൊട്ടിച്ചു തന്നെ കൊടുക്കുന്നു

549 ов

ബിരിയാണി പോട്ട് 999 മുതൽ

390 രൂപയ്ക്ക് ബെഡ്ഷീറ്റ്

19 രൂപയ്ക്ക് കോട്ടൺ മാറ്റ്

പിന്നെ നമ്മടെ ഹൈലൈറ്റ് ഐറ്റം അപ്പച്ചട്ടി തവ ഒക്കെ വെറും 199

ഓഫറുകൾ മാത്രമല്ല, മയൂരിയിൽ നിരവധി തൊഴിലവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്, താഴെ കാണുന്ന നമ്പറിലേക്ക് ഉടൻ തന്നെ സി വി അയച്ചോളൂ (8086007500)

തിരവല്ല തിരുമൂല പുരത്തെ മയൂരിയുടെ ഷോറൂമിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. ഈ ഷോറൂമിലാണ് ഏറ്റവും വലിയ ആഘോഷം ഇപ്പോൾ നടക്കുന്നത്. ഇത് കൂടാതെ കോട്ടയത്തെ കോടിമത, ഈരാറ്റുപേട്ട , ആലപ്പുഴയിലെ ഹരിപ്പാട്, കൊമ്മാടി, മൂവാറ്റുപുഴ തൊടുപുഴ ഷോറൂമുകളിലും മിഡ്നൈറ്റ് സെയിലിൻ്റെ ഭാഗമായുള്ള ഓഫർ ആഘോഷമാക്കാം…

Hot Topics

Related Articles