പൈകയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പരുക്കേറ്റ ഞണ്ടുപാറ സ്വദേശി ടിറ്റി മാണി ജോസഫിനെ (64) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles