മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ യൂത്ത് കണക്ട് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ യൂത്ത് കണക്ട്ന്റെ ഭാഗമായി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നേതൃയോഗവും, മെമ്പർഷിപ്പ് വിതരണവും നടന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അമീൻ പിട്ടയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

Advertisements

ലോയേഴ്സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എം. എ.റിബിൻഷാ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നാസർ കോട്ടവാതുക്കൽ, ജനറൽ സെക്രട്ടറി യൂനുസ് മേലെതെക്കേതിൽ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ നിസാം, വൈസ് പ്രസിഡണ്ട് ജെറിൻ തോമസ്, റംസിൽ കാസിം ഇല്ലത്തുപറമ്പിൽ, റമീസ് മൻസൂർ, അഡ്വ, അൽഫിന, റസിലി ഡെല്ലാ, അംജിത് സലിം , ആഷിക് ഷംസ്,ഹസീബ് ഹബീബ്, മുഹമ്മദ് ഹഫീസ്, ആസിഫ് നൗഷാദ്,റൂഷിദാ മോൾ , സനുഫർ ഖാൻ
തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
റംസിൽ കാസിം ഇല്ലത്തുപറമ്പിൽ (പ്രസിഡണ്ട്)
അംജിദ് സലിം, ആഷിഖ് ഷംസ്‌ (വൈസ് പ്രസിഡണ്ടുമാർ)
റമീസ് മൻസൂർ (ജനറൽ
സെക്രട്ടറി)മുഹമ്മദ്‌ ഹഫീസ് (ജോ: സെക്രട്ടറി)
അഡ്വ. അൽഫിന നവാസ് (ട്രഷറർ)
തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles