മുലവട്ടം ദിവാൻപുരം പുത്തൻ പറമ്പിൽ പൊന്നമ്മ (80) നിര്യാതയായി. ഭർത്താവ് : പരേതനായ പി കെ കേശവൻ. മക്കൾ : ജലജ, ധർമ്മ പാലൻ,( റിട്ടയേഡ് എസ് ഐ ) പരേതനായ ശ്രീനിവാസൻ, ഗീത, മരുമക്കൾ : നവാസ് ചെങ്ങളം, ദീപ കുറിച്ചി, അനീഷ തൃക്കൊടിത്താനം, തമ്പുരാൻ ആലപ്പുഴ. സംസ്കാരം നാളെ മെയ് 20 ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.
Advertisements


