ലോക പേവിഷ ദിനാചാരണം :കിങ്ടം അനിമലിയ ക്ലിനിക്കിൽ സൗജന്യ പേവിഷ കുത്തിവയ്‌പ് സെപ്റ്റംബർ 27 ന്

ഏറ്റുമാനൂർ : കുത്തിവയ്‌പ്
ലോക പേവിഷ ദിനാചാരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ കിങ്ടം അനിമലിയ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് രാവിലെ 11 മുതൽ 12 വരെ അരുമ മൃഗങ്ങൾക്കായി സൗജന്യ പേവിഷ നിയന്ത്രണ കുത്തിവയ്പ് നടത്തുന്നു. ഫോൺ 7012402803

Advertisements

Hot Topics

Related Articles