നാട്ടകം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് മൂലവട്ടം താഴവനയിൽ രവീന്ദ്രനാഥ പണിക്കർ ( രവി താഴവന )

നാട്ടകം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് മൂലവട്ടം താഴവനയിൽ രവീന്ദ്രനാഥ പണിക്കർ ( രവി താഴവന – 84 ) നിര്യാതനായി. സി പി എം നാട്ടകം മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ ഓക്ടോബർ 15 ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സത്യഭാമ നിലമ്പൂർ പുതിയ കളത്തിൽ കുടുംബാംഗം. മക്കൾ : രശ്മി ( വിദ്യാഭ്യാസ വകുപ്പ് കോട്ടയം) , രതീഷ് ( സിംഗപ്പൂർ ).

Advertisements

Hot Topics

Related Articles