കോട്ടയം: എൻ.ഡി.എ കൺവീനറും BDJS സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശ തുഷാർ, തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോട്ടയം മുനിസിപ്പാലിറ്റിയിലെ ചിങ്ങവനം–പുത്തൻതോട് 31-ാം വാർഡിൽ സന്ദർശിച്ചു. എൻ.ഡി.എ- ബിജെപി സ്ഥാനാർത്ഥി ആൻസി സ്റ്റിഫൻ, ഗിരിജമ്മ രാജേന്ദ്രൻ, പ്രവർത്തകർ എന്നിവരോടൊപ്പം വാർഡിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.
Advertisements






