ഫോട്ടോ:വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കത്തെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവുംവിൽപ്പനയും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ:പികെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.
Advertisements
വൈക്കം:വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കത്തെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവുംവിൽപ്പനയും സംഘടിപ്പിച്ചു. വൈക്കം പടിഞ്ഞാറേനടയിൽ മലയാളരാജ്യം ബുക്ക്ഡിപ്പോയിൽ ആരംഭിച്ച പുസ്തകപ്രദർശനംസാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ:പികെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രദർശനം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12ന് സമാപിക്കും.
പി.സോമൻപിള്ള അധ്യക്ഷത വഹിച്ചു.
അരവിന്ദൻ കെ എസ് മംഗലം, കെ. ആർ.ബീന, മനോജ് മലയാളരാജ്യം, സുരബാലരാജിവ്, ശ്രീജഅനിൽ കുമാർ,വരദരാജ്,സലിം മുല്ലശേരിഎന്നിവർ പ്രസംഗിച്ചു.


