മരങ്ങാട്ടുപിള്ളി : സിബിഎസി സംസ്ഥാന കലോൽസവത്തിൽ തബലയിൽ തിൻ താളിൻ്റെ 16 ബീറ്റ് കൊട്ടിക്കയറി തൃശൂർ പാട്ടുരായ്ക്കൽ ദേവമാതാ സി എം ഐ സ്ക്കൂളിലെ ശ്രീരാമം മുരളി ഒന്നാംസ്ഥാനം കരസ്ഥമാക്കി.തൻ്റെ മൂന്നാം ക്ലാസ് മുതൽ തൃശൂർ സ്വദേശി ദീപക്കിൻ്റെ കീഴിൽ തബല അഭ്യസിച്ചു വരുന്നു.ദുബായിൽ എഞ്ചിനീയർ ആയ മുരളിയാണ് പിതാവ് മാതാവ് ജോതി അയ്യന്തോൾ അമ്യത വിദ്യാലയത്തിലെ ടീച്ചർ ആണ് സഹോദരി ഹരിപ്രിയ.
Advertisements


