എൻ വൈ സി (എസ്)സംസ്ഥാന ജനറൽ സെക്രട്ടറി മിൾട്ടൺ ഇടശ്ശേരിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ഫോട്ടോ: എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി മിൾട്ടൺ ഇടശ്ശേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് വൈക്കത്ത് നടന്ന അനുശോചന യോഗത്തിൽ എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ തോമസ് കെ തോമസ് സംസാരിക്കുന്നു

Advertisements

വൈക്കം:എൻ വൈ സി (എസ്)സംസ്ഥാന ജനറൽ സെക്രട്ടറി മിൾട്ടൺ ഇടശ്ശേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് എൻ സി പി യുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. എൻ സി പി വൈക്കം ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.അമ്മിണികുട്ടൻ്റെ അധ്യക്ഷതയിൽ നടന്ന അനുശോചനയോഗത്തിൽഎൻ സി പി സംസ്ഥാന പ്രസിഡന്റ്‌ തോമസ് കെ. തോമസ് എം എൽ എ , സി പി എം ഏരിയ സെക്രട്ടറി പി.ശശിധരൻ, എൻസിപി സംസ്ഥാന സെക്രട്ടറിമാരായ ടി.വി.ബേബി, സുഭാഷ് പുഞ്ചക്കോട്ടിൽ , വിവിധ രാഷ്രീയ പാർട്ടി നേതാക്കളായ എബ്രഹാം പഴയകടവൻ ,എം.സുജിൻ , ജോസി മുല്ലക്കേരി, അനിൽകുമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles