കാഞ്ഞിരം കിളിരൂർ വട്ടപ്പള്ളി വീട്ടിൽ
പി.റ്റി.സണ്ണിമോൻ (ലീനാ സണ്ണി – 70) നിര്യാതനായി. ഭാര്യ: പി.കെ. രാഗിണി,
താഴത്തങ്ങാടി പുത്തൻപുരയ്ക്കൽ കുടുംബാംഗം. പിതാവ് :
പരേതനായ തങ്കപ്പൻ. സഹോദരങ്ങൾ: സോമരാജൻ ( പൂനെ)
പി.റ്റി. സാജുലാൽ,പി. റ്റി. രാജീവ്( പൂനെ)
പി. റ്റി .സജീവൻ , സുമ. സംസ്കാരം നാളെ ഏപ്രിൽ 16 വ്യാഴാഴ്ച 12 ന് വീട്ടുവളപ്പിൽ.
Advertisements

