[rev_slider alias="inline"]

Main News

Don't Miss

Entertainment

ആക്ഷൻ ഹീറോയായിട്ട് ഉണ്ണി മുകുന്ദൻ; പുതിയ ചിത്രമായ ‘മാർകോ’യ്ക്ക് തുടക്കം; സംവിധാനം ഹനീഫ് അദേനി

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതല്‍മുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. സംവിധാനം ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രത്തിന് തുടക്കമായതിന്റെ ആവേശത്തിലാണ് ആരാധകര്‍....

ലോകമെമ്പാടുമായി 1000 സ്‍ക്രീനുകളില്‍ ടൊവിനോയുടെ “നടികര്‍”; കേരള പ്രീ സെയില്‍സ് കളക്ഷൻ നേടിയത്…

ടൊവിനോ തോമസ് നായകനായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് നടികര്‍. സംവിധാനം നിര്‍വഹിക്കുന്നത് ലാല്‍ ജൂനിയരാണ്. നായികയായി എത്തുന്നത് ഭാവനയാണ്. ടൊവിനോയുടെ നടികര്‍ ലോകമെമ്പാടുമായി ആയിരത്തിലധികം സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. നടികറുടെ കേരള പ്രീ സെയില്‍സ് കളക്ഷൻ റിപ്പോര്‍ട്ടനുസരിച്ച്...

മാളവിക ഇനി നവനീതിന് സ്വന്തം; ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

തൃശൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തി ഭര്‍ത്താവിന് കൈമാറി; ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. കോഴിക്കോട് ചേവായൂര്‍ കൂട്ടബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ മറവിലാണ് എസ്പി സൈബര്‍ സെല്ലിനെ തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ ഫോണ്‍...

കോട്ടയം പഴയിടത്ത് ആംബുലൻസ് ജീവനക്കാർ രക്ഷകരായെത്തി ; യുവതിക്ക് അയൽവാസിയുടെ പരിചരണത്തിൽ സുഖ പ്രസവം

കോട്ടയം:പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ്...

വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു

വൈക്കം :വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ വൈക്കത്ത് നിന്നും നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒരു ദിവസം 32...

കോട്ടയം നഗരസഭ ഭരണം എന്തു വിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി; ചർച്ചകൾ സജീവം; യു.ഡി.എഫിലെ ഒരു അംഗത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ; അഡ്വ.ഷീജ അനിൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായേക്കും

കോട്ടയം: നഗരസഭയിലെ ഭരണം ഏതുവിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിലെ ഒരു അംഗവുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണച്ച ഒരു അംഗം ഇക്കുറി വിട്ടു നിൽക്കുകയോ,...

പത്തനംതിട്ട വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്ന് വിടും; വീഡിയോ കാണാം

പത്തനംതിട്ട: വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആങ്ങമൂഴി വിളക്ക് പാറക്ക് സമീപം അളിയന്‍ മുക്കില്‍ ആണ് പുലി കെണിയില്‍ വീണത്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണ്...

Hot Topics

spot_imgspot_img