[rev_slider alias="inline"]

Main News

Don't Miss

Entertainment

ഗാന്ധിജയന്തിയോടനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

സീനിയർ ചേംബർ ഇന്റർനാഷണലിന്റെവൈക്കം ലീജിയന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് മത്സരം ഉദ്ഘടാനം ചെയ്തു. ലീജിയൻ പ്രസിഡന്റ്‌ കെപി.വേണുഗോപാൽ അധ്യക്ഷത...

മന്ത്രി കൊണ്ട സുരേഖ ഉന്നയിച്ച ആരോപണം അങ്ങേയറ്റം പരിഹാസ്യവും അസ്വീകാര്യവുമാണ്; സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിൽ പ്രതികരിച്ച് നാഗചൈതന്യ

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു....

ഒടുവില്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ച് ഈ മമ്മൂട്ടി ചിത്രം; എത്തുക ഒക്ടോബര്‍ നാലിന് 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ് റീ റിലീസ്. ഏറ്റവുമധികം റീ റിലീസുകള്‍ സമീപകാലത്ത് സംഭവിച്ചത് തമിഴിലാണെങ്കിലും മലയാളത്തിലും അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ അടുത്ത റീ റിലീസ് എത്തുകയാണ്.  മമ്മൂട്ടിയെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം കെ.കെ റോഡിൽ വടവാതൂരിലെ അപകടം: ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു; അപകടത്തിൽപ്പെട്ടത് പാറമ്പുഴ സ്വദേശിയായ ഓട്ടോഡ്രൈവർ; അപകടത്തിൽ സ്ത്രീയും കുട്ടിയും അടക്കം മൂന്നു പേർക്ക് പരിക്ക്

കോട്ടയം: കെ.കെ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറമ്പുഴ അയ്മനത്ത് പുഴ...

കെ.കെ റോഡിൽ കോട്ടയം വടവാതൂർ കുരിശിനു സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു

കോട്ടയം: കെ.കെ റോഡിൽ വടവാതൂർ കുരിശിനു സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ബ്ലസി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു...

മലപ്പുറത്ത് എഡിഎംഎ യുമായി യുവാവ് പിടിയിൽ:ഇരുപത്തിനാലുകാരൻ കുടുങ്ങിയത് രഹസ്യ വിവരത്തെ തുടർന്ന്

മലപ്പുറം : മമ്പാട് വലിയകുളത്ത് നിന്നും എഡിഎംഎ യുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇരുപത്തിനാലുകാരനായ അഭിരാജിനെ പിടികൂടാനായത്. മൂന്ന് ഗ്രാം എംഡിഎംഎ ആണ് പ്രതിയുടെ...

റിലീസിനു മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവും!റിലീസ് ദിന കളക്ഷനിൽ കങ്കണ ചിത്രം മറികടന്ന് ശരവണന്റെ ‘ലെജന്‍ഡ്’

തിരുവനന്തപുരം :ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്‍റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡ് ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്.റിലീസിനു മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയെങ്കിലും ആദ്യ ദിവസം ചിത്രം കാണാന്‍ വലിയൊരു വിഭാഗം...

വിവാഹവാഗ്ദാനം നല്‍കി നിരവധി യുവതികളെ പീഡിപ്പിച്ചു,പണവും സ്വര്‍ണവും കവർന്നു:സ്വകാര്യ ബസ് ഡ്രൈവറായ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയെ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൈനിക്കര വീട്ടില്‍ രാജേഷ് (35) ആണ് പിടിയിലായത്.ആറ്റിങ്ങല്‍...

Hot Topics

spot_imgspot_img