[rev_slider alias="inline"]

Main News

Don't Miss

Entertainment

കൽക്കിയിലെ പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച സംഭവം;  പറഞ്ഞതിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് അർഷാദ് വാർസി

അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...

സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അലമുറയിട്ട് കുഞ്ഞുങ്ങള്‍, ലാത്തി കൊണ്ട് കുത്തേറ്റ പെണ്ണുങ്ങള്‍..! സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശ്ശേരിയിലും കല്ലായിലും പ്രതിഷേധം ശക്തം; ഏറ്റെടുത്ത് പ്രതിപക്ഷം, മൗനം പാലിച്ച് സര്‍ക്കാര്‍, മര്യാദ വേണമെന്ന് ഗവര്‍ണര്‍

കോട്ടയം: കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച മാടപ്പള്ളിയിലെ ജനങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കെ.റെയില്‍ വിരുദ്ധ പ്രതിഷേധത്തെയും സമരത്തെയും സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സംയുക്ത സമരസമിതി പറഞ്ഞു. വി.ഡി...

റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത് മുപ്പതിലധികം വെട്ടേറ്റ മുറിവുകള്‍; കൊടുങ്ങല്ലൂരില്‍ യുവാവ് ബൈക്കിടിച്ച് വീഴ്ത്തി വെട്ടിയ യുവതി മരിച്ചു; അമ്മയുടെ മൂന്ന് വിരലുകള്‍ അറ്റ് വീണത് അഞ്ചും പത്തും വയസുള്ള കുരുന്നുകളുടെ മുന്നില്‍; യുവാവിന് വേണ്ടി...

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്നലെ യുവാവിന്റെ വെട്ടേറ്റ വനിതാ തുണിക്കട ഉടമ മരിച്ചു. വിളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി(30)യാണ് മരിച്ചത്. മുപ്പതില്‍ അധികം വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുള്ളത്. സംഭവ സ്ഥലത്ത് വച്ച് തന്നെ റിന്‍സിയുടെ...

അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല..! വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി; വിധിയില്‍ നിരാശയെന്ന് ബേബിയുടെ സഹോദരന്‍

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. കെ.കെ. ജയചന്ദ്രന്‍, കെ.ജി.മദനന്‍, കുട്ടന്‍ എന്നിവരാണ് എം.എം.മണിക്കൊപ്പം ഹര്‍ജി നല്‍കിയത്. ജയചന്ദ്രനെ പ്രതിയാക്കിയ നടപടി ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. പ്രതികള്‍...

ഇരുപത്തിരണ്ടുകാരിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൃദുലക്ക് ഗുരുതരമായി പൊള്ളലേറ്റു....

മാടപ്പള്ളിയിലെ പൊലീസ് നരനായാട്ട്, യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക്; സര്‍ക്കാര്‍ പിന്‍വാങ്ങും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം; മാടപ്പള്ളിയില്‍ അധികൃതര്‍ ഇട്ട കെ റെയില്‍ കല്ലുകള്‍ കാണാനില്ല

ചങ്ങനാശേരി: മാടപ്പള്ളിയിലെ പൊലീസ് നടപടി ഉള്‍പ്പെടെയുള്ള കെ റെയില്‍ പ്രതിഷേധത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പൊലീസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും സഭയില്‍...

Hot Topics

spot_imgspot_img