[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച്‌ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും...

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്: ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈനായി ഈയാഴ്ച രേഖപ്പെടുത്തും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.  കൊച്ചിയിൽ വന്ന്...

പോഞ്ഞിക്കര യാകാൻ ആദ്യം വിഷമിച്ച് ഇന്നസെൻ്റ് ! വിഷമം മാറ്റിയപ്പോൾ കണ്ടത് തകർപ്പൻ പ്രകടനം : കല്യാണ രാമനിലെ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഷാഫി 

കൊച്ചി : മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് കല്യാണ രാമനില്‍ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തില്‍ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേള്‍ക്കുമ്ബോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എറണാകുളം കാലടിയില്‍ സിപിഎം- സിപിഐ സംഘര്‍ഷം; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികള്‍ തല്ലി

എറണാകുളം: കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യ4, ക്രിസ്റ്റീന്‍ ബേബി എന്നീവ4ക്കാണ് പരിക്കേറ്റത്. സിപിഐ...

ക്രിസ്മസ് രാത്രി ഒരുപടി നെല്ല് അധികകൂലി ചോദിച്ചതിന് ജന്മിമാര്‍ ചുട്ടുകൊന്ന 44 സഖാക്കള്‍; കീഴ് വെണ്‍മണി കൂട്ടക്കൊല അനുസ്മരിച്ച് ബിനീഷ് കൊടിയേരി

കോട്ടയം: കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് സി.പി.എം നടത്തിയ സമരത്തില്‍ അണിനിരന്നതിന് 1968-ല്‍ സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ ചുട്ടുകൊന്ന കീഴ് വെണ്മണി സംഭവം അനുസ്മരിച്ച് ബിനീ് കൊടിയേരി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, മുന്‍പൊരിക്കല്‍...

സഹകരണ സർവകലാശാല: കേരളം സാധ്യത തേടുന്നു, സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചു

തിരുവനന്തുരം:സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി സഹകരണ സർവകലാശാല ആരംഭിക്കുന്നതിന് സാധ്യത ആരായുന്നു. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.എസ്. ചന്ദ്രശേഖരനെ സാധ്യതാപഠനത്തിനുള്ള സ്പെഷ്യൽ...

ഇന്ത്യ ഭക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം ; രാഹുൽ ദ്രാവിഡ് ഇന്ന് മാധ്യമങ്ങളെ കാണും

സെഞ്ചൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക  ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് ആദ്യ മത്സരം തുടങ്ങുന്നത്. ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട്...

പത്തനംതിട്ട പരുമല സെമിനാരിയില്‍ നടന്ന ജനനപ്പെരുന്നാള്‍; മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു

പത്തനംതിട്ട: ക്രിസ്മസിനോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷയും ദിവ്യബലിയും അര്‍പ്പിച്ചു. പത്തനംതിട്ട പരുമല സെമിനാരിയില്‍ നടന്ന ജനനപ്പെരുന്നാള്‍ ശുശ്രൂഷയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ...

Hot Topics

spot_imgspot_img