[rev_slider alias="inline"]

Main News

Don't Miss

Entertainment

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കൊച്ചിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; പീഡനം നടത്തിയത് തൃപ്പൂണിത്തുറ സ്വദേശിയായ കോസ്റ്റിയൂം മോഡൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആണ് കുമളി പൊലീസിന്റെ പിടിയിലായത്. മോഡലെന്ന് പറഞ്ഞ് ഒരു വർഷം മുമ്പാണ് കുമളി സ്വദേശിനിയെ...

തൊട്ടു തൊട്ടില്ല തൊട്ടൂ.. തൊട്ടില്ല ; മലയാളിയുടെ ഹൃദയത്തിന്റെ അഗാധതയിൽ തൊട്ട് കൊച്ചുപ്രേമൻ വിട വാങ്ങി ; ശബ്ദത്തിലും രൂപത്തിലും സ്വതസിദ്ധമായ ശൈലി സ്വീകരിച്ച കെ.എസ്.പ്രേംകുമാര്‍ എന്ന കൊച്ചു പ്രേമൻ വിട പറയുമ്പോൾ

ന്യൂസ് ഡെസ്ക്ക് : മുതിര്‍ന്നവര്‍ക്കൊപ്പം കൊച്ചു കുട്ടികള്‍ക്കും ഒരുപോലെ പരിചിതനും പ്രിയങ്കരനുമായിരുന്നു അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍.ശബ്ദത്തിലും രൂപത്തിലും സ്വതസിദ്ധമായ ശൈലിയും സ്വന്തമായ സവിശേഷതകളുമായി കൊച്ചു പ്രേമന്‍ മലയാള സിനിമയില്‍ മാത്രമല്ല മലയാളികളുടെ മനസ്സിലും നിറഞ്ഞു നിന്നു....

തെന്നിന്ത്യൻ സിനിമാതാരം മീന വിവാഹിതയാകുന്നു : താരത്തിന്റെ രണ്ടാം വിവാഹം ഭർത്താവ് മരിച്ചു ഒരു വർഷത്തിനകം 

ചെന്നൈ : തെന്നിന്ത്യ ഒന്നടങ്കം ഏറെ സങ്കടത്തോടെ ആണ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തെ കുറിച്ചുള്ള വാർത്ത കേട്ടത് .  ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയാണ് അപ്രതീക്ഷിതമായി വിദ്യാസാഗർ മരണത്തിന് കീഴടങ്ങുന്നത് ....
Video thumbnail
ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്നു വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി
01:31
Video thumbnail
തലയോലപറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവം: വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന്
01:06
Video thumbnail
നിൽപ്പനടിച്ചതല്ല , മിന്നലടിച്ചതാണ് ! ആ അപകടത്തിന് പിന്നിലെ സത്യം ഇത്
02:54
Video thumbnail
പാമ്പാടി രാജനെ അടിച്ചൊതുക്കാൻ പാപ്പാന്മാർ ; ക്രൂര മർദ്ദനത്തിന്റെ വീഡിയോ പുറത്ത്
01:10
Video thumbnail
Dileep | ദിലീപാണല്ലോ കോടതി | Dileep Case | Satire | Cue News | Roshin Raghavan | Operation Thenga
04:23
Video thumbnail
ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നത് ഇങ്ങനെ ! ജാഗ്രതയിൽ കാണാം
01:51
Video thumbnail
Comrade Jaick C Thomas
01:26
Video thumbnail
കയ്യിൽ കത്തി , പൊലീസിനെ കുത്താൻ ബിയർ ബോട്ടിൽ : കോട്ടയത്ത് അഴിഞ്ഞാടി അക്രമി
01:39
Video thumbnail
കണമലയിൽ മീൻ വണ്ടി ഇടിച്ചിട്ട് മോട്ടോർ വാഹന വകുപ്പിന്റെ വാഹനം : വീഡിയോ കാണാം
00:46
Video thumbnail
കാടിറങ്ങി എത്തിയ അതിഥി കുരോപ്പടയിൽ വീട്ടുകാർക്ക് കൗതുകമായി
00:56
Video thumbnail
അപകടത്തിൽ കോട്ടയത്തെ ഇൻഡോർ സ്റ്റേഡിയം: ഇവിടെ കളിക്കുന്നവർ ജാഗ്രതൈ
02:03
Video thumbnail
പ്രതിഷേധത്തിന്റെ ഒറ്റയാൾ പട്ടാളം ;പനച്ചിക്കാട് അതിവേഗ പാതയ്‌ക്കെതിരെ പ്രതിഷേധം
01:28
Video thumbnail
കുറുവാ സംഘമോ നാടൻ കള്ളന്മാരോ? ആഴ്ചകളായി ഉറക്കം നഷ്ടപ്പെട്ട് മാന്നാനം
03:20
Video thumbnail
സംരക്ഷണ ഭിത്തിയില്ലപന്നഗം തോടിന്റെ കരയിൽ മരണത്തിനും ജീവിതത്തിനുമിടയിൽ ഭീതിയോടെ ഒരു കുടുംബം
00:47
Video thumbnail
ക്രൂരതയുടെ കൊലക്കത്തി രാഷ്ട്രീയം : കണ്ണീരിൽ കുതിർന്ന് തിരുവല്ല
01:47
Video thumbnail
പൊലീസ് നായ ചേതക്ക് ചീറ്റപ്പുലിയായി; മുണ്ടക്കയത്ത് യുവാവിനെ കണ്ടത് ജീവനില്ലാതെ
00:34
Video thumbnail
വിവാഹ മോചനക്കേസ് കയ്യേറ്റമായി ; പാലായിൽ വക്കീൽ ഗുമസ്തയ്ക്ക് നേരെ കയ്യേറ്റം
01:04
Video thumbnail
കോട്ടയത്തെ വിറപ്പിച്ച കുറുവകൾ പിടിയിലോ ?
00:30
Video thumbnail
മാന്നാനത്തെ കുറുവാ സംഘം; ദൃക്‌സാക്ഷിയുടെ വാക്കുകൾ ജാഗ്രതാ ന്യൂസ് ലൈവിൽ; വീഡിയോ കാണാം
00:54
Video thumbnail
ആരാണ് കുറുവ സംഘം; അറിയേണ്ടതെല്ലാം
02:08

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 19 ന്

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നവംബര്‍ 19 ന് നടക്കും. കേരളത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ്...

പത്തനംതിട്ട ജില്ലയിൽ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല; പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകുന്നു; ക്ഷേത്രങ്ങൾ പോലും വെള്ളത്തിനിടയിലേയ്ക്ക്; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: കനത്ത മഴയിൽ പത്തനംതിട്ടജില്ലയിലും തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തിരുവല്ല മനയ്ക്കച്ചിറ പാലത്തിൽ അതിശക്തമായ ഒഴുക്കാണ് ഇപ്പോഴുണ്ടാകുന്നത്. തിരുവല്ല വെൺപാല കദളിമംഗലത്ത് ദേവീക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയതോടെ പ്രദേശത്ത് ശക്തമായ...

എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; കൂട്ടിക്കലിലെ തെരച്ചില്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു

കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ...

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ മാര്‍ട്ടിന്റെ മൃതദേഹവും കണ്ടെടുത്തു; മക്കളായ സ്നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍...

നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചിരുന്ന ചീപ്പ് തകരാറിൽ; തിരുവല്ല – കുമ്പഴ റോഡിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്ന ചീപ്പിന്റെ ഷട്ടറുകൾ തുറക്കാൻ പാടു പെടണം; അറ്റകുറ്റപണി നടത്തി ഷട്ടർ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യം...

തിരുവല്ല: തിരുവല്ല കോഴഞ്ചേരി റോഡിൽ മനയ്ക്കച്ചിറയ്ക്കും കറ്റോടിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ ഷട്ടറുകൾ തുരുമ്പ് പിടിച്ച് പ്രവർത്തനക്ഷമമല്ലാതായത് വെള്ളപ്പൊക്ക ഭീതി ഉയർത്തുന്നു. ശബരി മല സീസണിൽ ഏറെ തിരക്കുള്ള തിരക്കുള്ള റോഡിലാണ്...

Hot Topics

spot_imgspot_img