Main News
Don't Miss
Entertainment
Cinema
കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു
പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കൊടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച...
Cinema
ഒരു ദിവസം പൂര്‍ത്തിയാവും മുന്‍പ് മറ്റൊരു ഒരു സോഷ്യല്‍ മീഡിയ കുറിപ്പ് ! നിലപാടില്‍ മറുകണ്ടം ചാടിയിരിക്കുകയാണ് സൂപ്പര്‍ താരം എന്ന് സോഷ്യൽ മീഡിയ ; സൽമാൻ ഖാന് എതിരെ വിമർശനം ശക്തം
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് പൊതുസമൂഹത്തിന്‍റെ വലിയ ധാര്‍മിക പിന്തുണ ലഭിച്ചിരുന്നു.വിവിധ...
Cinema
മകരപ്പൊന്ന് ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു.
അനിൽ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ചായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത "മകരപ്പൊന്ന്" എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബത്തിൻ്റെ ആദ്യ പ്രദർശനം തിരുവനന്തപുരം മൂഴി എൻ എസ്സ് എസ്സ് ഹാളിൽ നടന്നു. പ്രദർശനോത്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ...
Politics
Religion
Sports
Latest Articles
News
വയനാട് ദുരന്തം; പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേല്‍നോട്ടം. 2 ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം...
Kottayam
പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല
വൈക്കം: മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഡവലപ്പ്‌മെന്റ് ആൻഡ് ട്രയിനിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ രണ്ടിന് പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല നടത്തും. വൈക്കം തെക്കേനടകാളിയമ്മ ക്ഷേത്രത്തിന് തെക്കുവശത്തുള്ള എം ഐ...
News
മഹീന്ദ്ര പിക്കപ്പ് വാനില്‍ 155 കിലോ കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കേസ്; രണ്ട് പ്രതികൾക്കും 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
കൽപ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പര്‍ 40/2022...
Kottayam
വൈക്കത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്കു പുതിയ കെ.എസ്.ആർ.ടി.സി ബസ്; യാത്ര ഇന്നു മുതൽ ആരംഭിക്കും
വൈക്കം :വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കുംചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം കെ എസ് ആർ ടി സി സ്റ്റേഷനിൽ വേളാങ്കണ്ണി...
General News
കർണാടകയിൽ നിന്നും എത്തിയത് സിംഹവും അനാക്കോണ്ടയും കുറുനരികളും; തലസ്ഥാനത്തെ മൃഗശാലയിൽ പുതിയ അതിഥികളെ പ്രദർശിപ്പിച്ചു തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്കായി പുതുവർഷത്തില്‍ കൂടുതല്‍ മൃഗങ്ങളെ പ്രദർശിപ്പിച്ചു തുടങ്ങി. കർണാടകയിലെ ശിവമോഗ സുവോളജിക്കല്‍ പാർക്കില്‍ നിന്ന് അനിമല്‍ എക്സ്ചേഞ്ച് വഴി എത്തിച്ച ഒമ്പത് മൃഗങ്ങളെയാണ് ക്വാറന്‍റൈൻ പൂർത്തിയായതോടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്....

