[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എം എം മണി എം എൽ എ യുടെ വാഹനം മറികടന്നു പോയി ; പ്രകോപിതനായ ആൾ എം എൽ എ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു ; പരാതിയുമായി ഗൺമാൻ

ഇടുക്കി:  രാജാക്കാടിന് സമീപത്ത് വച്ച് എം എം മണി എം എൽ എയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം വിളിച്ചത്. എം...

വിസ മാറാനുള്ള സൗകര്യം നിർത്തലാക്കി; നെട്ടോട്ടമോടി യുഎഇയിലെ പ്രവാസികൾ

യു.എ.ഇ ൽ നിന്ന് വിസ മാറാനുള്ള സൗകര്യം  നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ മറ്റ് രാജ്യത്തേക്ക് നെട്ടോട്ടമോടി പ്രവാസികൾ. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത്​ തിരിച്ചുവരാനാണ്​ ശ്രമം. എന്നാൽ, വിസ എടുക്കാനെത്തുന്നവരുടെ ...

മണ്ഡലകാല തീർഥാടനത്തിന് സമാപനം;ശബരിമല നട 30ന് വീണ്ടും തുറക്കും

അയ്യപ്പന് തങ്ക അങ്ക ചാർത്തി മണ്ഡലപൂജ നടന്നു. ശബരിമല: ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ്...

വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്തുകാർ നടത്തുന്ന പണിമുടക്കും ധർണയും ഇന്ന്

വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്തുകാർ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കും ധർണയും ഇന്ന്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണയും പ്രകടനവും നടത്തും. ആധാരം എഴുത്ത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാവരുത്, ടെംപ്ലെറ്റ് പരിഷ്കാരങ്ങൾ...

ഹരിതകുമ്മനം പുരുഷ സ്വയം സഹായസംഘം വാർഷികാഘോഷം ജനുവരി ഒന്നിന്

കോട്ടയം : ഹരിതകുമ്മനം പുരുഷ സ്വയം സഹായസംഘം രണ്ടാം വാർഷികം കുമ്മനം കുളപുരയിൽ കവലയിൽ ജനുവരി ഒന്നിന് നടക്കും. രാവിലെ 6.30മുതൽ ആസ്റ്റർ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധന.10ന് കുട്ടികളുടെ കായിക മത്സരങ്ങൾ. വൈകിട്ട്...

Hot Topics

spot_imgspot_img