[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പഴക്കമുളള ജലസംഭരണി ഇനി ഓര്‍മ്മ

ആലപ്പുഴ : അമ്പലപ്പുഴ പുറക്കാട്‌ പഞ്ചായത്തിലെ ആറു പതിറ്റാണ്ട് പഴക്കമുള്ള വാട്ടർ ടാങ്ക് ഓർമ്മയായി .ദേശീയ പാതാ വികസനത്തിൻ്റെ പേരിലാണ് വാട്ടർ ടാങ്ക് കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയത് . 1960 കാലഘട്ടങ്ങളിലാണ് 68...

നോക്കാന്‍ ആളില്ല: രോഗികള്‍ വലയുന്നു

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രം. 1300 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ ‍സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും...

ജീവനക്കാരുടെ പെരുമാറ്റം മോശം :നെയിംപേറ്റ് വേണമെന്ന് ആവശ്യം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെ ജീവനക്കാർക്ക് നെയിം പ്ലേറ്റും പരിശീലനവും നിർബന്ധമാക്കണമെന്ന് ആവശ്യം ഉയർന്നു. ആശുപത്രിയിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും ബന്ധുക്കളോടുമുള്ള ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഈ ആവശ്യം ഉയർന്നത്. ആശുപത്രിയിൽ...

അതിർത്തിയിൽ ആശങ്ക: ചൈനക്ക് ചുട്ട മറുപടി നല്‍കാന്‍ പ്രലേ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനക്ക് ചുട്ട മറുപടി നല്‍കാന്‍ പ്രലേ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ.പ്രതിരോധം ശക്തമാക്കാൻ  120 പ്രലേ ബാലിസ്റ്റിക് മിസൈലുകള്‍ വാങ്ങുന്നതിന് കേന്ദ്രം അനുമതി നല്‍കി. 150 മുതല്‍...

ചൈനയിൽ സ്ഥിതി അതീവ ഗുരുതരം; ഒരാഴ്ചക്കിടെ കൊവിഡ് ബാധിതർ 3.7 കോടി | COVID CHINA

തിരുവനന്തപുരം: ചൈനയിൽ സ്ഥിതി അതീവ ഗുരുതരം. ഈയാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.7 കോടിയാണെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ മാസം 20 വരെ 25.8 കോടി പേരെയെങ്കിലും കൊവിഡ്...

Hot Topics

spot_imgspot_img