[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എല്ലാം കുപ്രചരണം ; റബ്ബര്‍ ബോര്‍ഡ് പിരിച്ച് വിടുമെന്നും സ്വകാര്യവല്‍ക്കരണം നടത്തുമെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റ് : എന്‍. ഹരി

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റബ്ബര്‍ ബോര്‍ഡ് മെബര്‍ എന്‍. ഹരി അറിയിച്ചു. റബ്ബര്‍ ബോര്‍ഡ് പിരിച്ച് വിടുമെന്നും സ്വകാര്യവല്‍ക്കരണം നടത്തുമെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റാണ്. നിതി ആയോഗ് റിപ്പോര്‍ട്ടിന്റെ ഒരുഭാഗം...

ശക്തമായ കാറ്റിന് സാധ്യത; ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു വിലക്ക് | FISHERMEN WARNING

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ...

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി

കണ്ണൂർ: പള്ളിയാമൂലയിൽ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. പള്ളിയാമൂലയിലെ വിനോദ് കുമാർ ആണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പള്ളിയാംമൂലയിൽ അനുരാഗിനായിരുന്നു വെട്ടേറ്റത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണുന്നതിനിടെ...

കോട്ടയം നഗരത്തിൽ പൊലീസിന്റെ ലഹരി വിരുദ്ധ പരിശോധന; പരിശോധന നടത്തിയത് പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ; ജില്ലാ പൊലീസ് മേധാവി അടക്കം പരിശോധനയ്ക്ക് നേതൃത്വം നൽകി

കോട്ടയം: ക്രിസ്മസ് കാലത്ത് ജില്ലയിലേ്ക്കു വലിയ തോതിൽ ലഹരി എത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജില്ലയിൽ പൊലീസിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും, ഡോഗ് സ്‌ക്വാഡിന്റെയും...

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം; വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; വിളക്കുകള്‍ തകര്‍ത്തു; മേശയും ബലിപീഠവും തള്ളി നീക്കി; രണ്ടു വിഭാഗവും നേര്‍ക്കുനേര്‍

തിരുപ്പിറവിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം. വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. വിളക്കുകള്‍ തകര്‍ത്തു. മേശയും ബലിപീഠവും തള്ളി നീക്കി. രണ്ടു വിഭാഗവും നേര്‍ക്കുനേര്‍. സംഘര്‍ഷമൊഴിവാക്കാന്‍...

Hot Topics

spot_imgspot_img