[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഓഫീസ് വളപ്പിലെ കയ്യാങ്കളി; കൃത്യവിലോപം;ജില്ലാ ഹെഡ് സര്‍വ്വെയറെ സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി താലൂക്ക് ഓഫീസിലെ എല്‍പിഎം വിഭാഗത്തിലെ ഹെഡ് സര്‍വ്വെയറുടെ അധിക ചുമതല വഹിക്കുന്ന പ്രബിന്‍ സി പവിത്രനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ ഭൂരേഖ വകുപ്പ്...

അപകടങ്ങൾ വർദ്ധിക്കുന്നു ; എരുമേലിയിൽ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി മോട്ടോര്‍ വാഹന വകുപ്പ്

എരുമേലി: ശബരിമല തീര്‍ഥാടനകാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി മോട്ടോര്‍ വാഹന വകുപ്പ്.കുത്തിറക്കവും, വളവുകളുമുള്ള പമ്പാ പാതയില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിവിധ ഭാഷകളില്‍ അച്ചടിച്ച നോട്ടീസ് നല്‍കിക്കൊണ്ടായിരുന്നു ബോധവത്കരണം. ഹൈകോടതിയുടെ...

പള്ളിയിൽ പോകുന്നതിന് റോഡിന് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം : മരിച്ചത് എടത്വ പച്ച സ്വദേശി

എടത്വ: പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി റോഡ് കുറുകെ കടക്കുന്നതിനിടെ കാര്‍ ഇടിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പച്ച കൂട്ടക്കര അഞ്ചില്‍ വര്‍ഗ്ഗീസ് തോമസിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫാണ് (74) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ...

ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞ് എത്തിച്ചു ;വാളെടുത്തപ്പോൾ ഇറങ്ങി ഓടി; തിരുവല്ലയിലെ നരബലി ശ്രമം ; ഇടനിലക്കാരി അമ്പിളി ഒളിവിൽ

തിരുവല്ല :കുറ്റപ്പുഴയില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. മന്ത്രവാദത്തിനിടെ രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില്‍ എന്നാണ് സൂചന. യുവതിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും അമ്പിളിയെ കുറിച്ച്...

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു ; ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര

മിര്‍പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്.ആദ്യ...

Hot Topics

spot_imgspot_img