[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച്‌ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും...

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്: ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈനായി ഈയാഴ്ച രേഖപ്പെടുത്തും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.  കൊച്ചിയിൽ വന്ന്...

പോഞ്ഞിക്കര യാകാൻ ആദ്യം വിഷമിച്ച് ഇന്നസെൻ്റ് ! വിഷമം മാറ്റിയപ്പോൾ കണ്ടത് തകർപ്പൻ പ്രകടനം : കല്യാണ രാമനിലെ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഷാഫി 

കൊച്ചി : മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് കല്യാണ രാമനില്‍ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തില്‍ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേള്‍ക്കുമ്ബോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വീടിനു ചുറ്റും വെള്ളക്കെട്ട്;എഴംഗ കുടുംബത്തിന്റെ ദുരിത ജീവിതത്തിന് എന്ന് അറുതിയാകും?

ആലപ്പുഴ: വെള്ളക്കെട്ടില്‍ നിന്ന് മോചനം നേടാന്‍ ഏഴംഗ കുടുംബം നീതി തേടുന്നു. പുറക്കാട് പഞ്ചായത്ത് തൊട്ടപ്പള്ളി പതിനൊന്നാം വാര്‍ഡില്‍ രാഘവനും കുടുംബത്തിനുമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വെള്ളക്കെട്ട് നീന്തേണ്ടി വരുന്നത്. മഴക്കാലത്തും വേനല്‍ക്കാലത്തും...

കണ്ണൂരില്‍ ലോകകപ്പ് ആവേശം ചോരക്കളിയായി: ഒരാള്‍ക്ക് കുത്തേറ്റു

പള്ളിയാംമൂല നേതാജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപത്തുവെച്ച് ഫുട്‌ബോള്‍ ലോകകപ്പ് മത്സരം ബിഗ് സ്‌ക്രീനില്‍ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. പള്ളിയാംമൂലയിലെ പുതിയപുരയില്‍ ഹൗസില്‍ അനുരാഗ് (24 )...

രാവ് പകലായി; ആലപ്പുഴ തീരദേശ മേഖലയില്‍ ആറാടിത്തിമിര്‍ത്ത് അര്‍ജന്റീന ആരാധകര്‍

തീരദേശ മേഖലയെ ഉത്സവ ലഹരിയിലാക്കി ഫുട്‌ബോള്‍ ആരാധകര്‍. തീരദേശ മേഖലയിലെ ആറാട്ടുപുഴ പത്തിശേരി ജംഗ്ഷനിലാണ് ആരാധകര്‍ ഇഷ്ടതാരങ്ങളുടെ പ്രകടനം കാണാന്‍ ബിഗ് സ്‌ക്രീനൊരുക്കി ആവേശം പങ്കിട്ടത്. ഇഷ്ട താരങ്ങളുടെ ഗോള്‍ പിറക്കുമ്പോള്‍ നൃത്ത...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : കുറഞ്ഞത് 35 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 35 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4960പവന് - 39860

സന്നിധാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍; ഈടാക്കിയത് 80,800 രൂപ

ശബരിമല: സന്നിധാനത്തും പരിസരത്തും എക്‌സൈസ് സംഘം ഡിസംബർ 18 വരെയുളള പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്....

Hot Topics

spot_imgspot_img