[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം: രണ്ട് മണിക്കൂറിനുള്ളില്‍ പ്രതി അറസ്റ്റിൽ

 കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ  പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന കാറിന്റെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ ഡയിമുക്ക് എസ്റ്റേറ്റില്‍ കാശി മകൻ...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ

കോട്ടയം :  കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി നെടുങ്ങാട് ഭാഗം മണ്ണാർക്കയം വീട്ടിൽ കുമാർ മകൻ  കണ്ണൻ (31), ഇടക്കുന്നം  കുഴിവേലിൽ വീട്ടിൽ...

അടിയന്തര സാഹചര്യത്തിൽ മുൻകരുതൽ : സന്നിധാനത്ത് ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സന്നിധാനത്തെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സന്നിധാനം ദേവസ്വം കോൺഫറൻസ്...

വിസാറ്റ് പൂർവ്വ വിദ്യാർത്ഥി സംഗമം 

വിസാറ്റ് എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 'RendezVOS 2k22' ഡിസംബർ 23ആം തീയതി രാവിലെ 10 മണിക്ക് നടക്കും. എല്ലാ ഡിപ്പാർട്ട്മെന്റിലെയും ആദ്യ ബാച്ച് മുതലുള്ള വിദ്യാർഥികളുടെ കൂടിച്ചേരൽ ആണ് കോളേജ്...

കൊല്ലാട് കുന്നം പള്ളി കു ന്നും പുറത്ത് വീട് ( രേവതി ) വീട്ടിൽ വിജയ് കെ തമ്പി –

കൊല്ലാട് : കുന്നം പള്ളി കു ന്നും പുറത്ത് വീട് ( രേവതി ) വീട്ടിൽ പരേതനായ തമ്പിയുടെ മകൻവിജയ് കെ തമ്പി - (37) നിര്യാതനായിസംസ്കാരം നടത്തി.അമ്മ: ഷൈല കുമാരി (റിട്ട.കെ.എസ്.ഇ.ബി...

Hot Topics

spot_imgspot_img