പള്ളം അരികുപുറംച്ചിറയിൽ കല്യാണി (94) നിര്യാതയായി.
സംസ്കാരം നാളെ മെയ് 19 ചൊവ്വാഴ്ച രണ്ട് മണിക്ക് പള്ളം എസ് എൻ ഡി പി ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ കരുണാകരൻ.
മക്കൾ: രമണി, സലി,ഐഷ,പുഷ്പലത മരുമക്കൾ: ഓമനക്കുട്ടൻ (കുമരകം), ഗീത മങ്കൊമ്പ്,പരേതനായ തമ്പാൻ തൃക്കൊടിത്താനം, വിജയൻ കൊടിനാട്ടുകുന്ന്
Advertisements


