പുതുപ്പള്ളി ഒളശ്ശ പ്ലാമൂട്ടിൽ രാജു പി ജോൺ (69) നിര്യാതനായി.
ഭൗതികശരീരം നാളെ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് പുതുപ്പള്ളിലുളള ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ പള്ളിയിൽ എത്തിക്കുന്നതും സംസ്കാരം 2.30 ന് നടത്തുന്നതുമാണ്. ഭാര്യ : സജി പി രാജു (ഗ്രേസ് വില്ല , എഴുമറ്റൂർ).
മകൾ : റോഷൻ എലിസബത്ത്. ( കാനം സി എം എസ് ഹൈസ്കൂൾ അധ്യാപിക),
മരുമകൻ: റവ: ബിനു ഫിലിപ്പ് , കുളത്തൂപ്പുഴ ( സി എസ് ഐ മദ്ധ്യകേരള മഹാ ഇടവക) .
Advertisements

