പനച്ചിക്കാട് സായിപ്പുകവല പൊയ്കയിൽ പി ഡി തമ്പി (86) നിര്യാതനായി. നാളെ ജൂലൈ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്വവസതിയിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് സംസ്ക്കാരം ജൂലൈ 23 വ്യാഴാഴ്ച 3:00 ന് പരുത്തുംപാറ യഹോവയുടെ സാക്ഷികളുടെ സെമിത്തീരിയിൽ. മക്കൾ:ബിനു, സുനിൽ, ബിന്ദു, സുജിത്. മരുമക്കൾ:രാജു, സുനിത, ബെന്നി, അനു.
Advertisements


