മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെ വി ലൈനു സമീപമുള്ള മരങ്ങൾ വെട്ടിമാറ്റുന്ന പണികൾ നടക്കുന്നതിനാൽ എ കെ ജി, ഒറ്റത്തെങ്ങ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 15ന് ( ശനിയാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles