കവിയൂർ പടിഞ്ഞാറ്റുംശ്ശേരി നടുവിലേക്കുറ്റ് മറിയാമ്മ തോമസ്

കവിയൂർ പടിഞ്ഞാറ്റുംശ്ശേരി നടുവിലേക്കുറ്റ് ജോണിക്കുട്ടിയുടെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ -72) നിര്യാതയായി. നീരേറ്റുപുറം ചിറയ്ക്കത്തോട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ : ബിനു, മിനി, സുമ. മരുമക്കൾ : സുജ, ജോസ്, അലക്സ്. കൊച്ചുമക്കൾ : ജോബി, ബോബി, സ്നേഹ, സ്റ്റാൻലി,ഷീന, ഷിൻ്റോ. സംസ്ക്കാരം ഏപ്രിൽ 2 (ചൊവ്വാഴ്ച) 11 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കവിയൂർ മാർത്തോമാ വലിയ പള്ളിയിൽ.

Hot Topics

Related Articles