മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചക്രക്ഷാളനക്കടവ്, വെൺപാല എൽഐ, പനച്ചിമൂട്ടിൽകടവ്, വെൺപാല റേഷൻ ഷോപ്പ്, തൃക്കേൽ, ക്നാനായ ചർച്ച്, ചിറയിൽപടി, വെൺപാല, കല്ലുങ്കൽ അഗ്രോ എന്നീ ട്രാൻസ്ഫോർമറുകളുടെ വിതരണ ഏരിയായിൽ മാർച്ച് 30 ശനിയാഴ്ച (നാളെ)
വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Hot Topics

Related Articles