പുന്നത്തുറ റോസമ്മ ആന്റണി (അമ്മിണി)

പുന്നത്തുറ റോസമ്മ ആന്റണി (അമ്മിണി – 70)
പുളിക്കാലത്തു നിര്യാതയായി. സംസ്കാരം നാളെ മെയ് 21 വ്യാഴാഴ്ച രാവിലെ 11 ന് വെട്ടിമുകൾ സെന്റ്. പോൾസ് ദേവാലയത്തിൽ.
ഭർത്താവ് : ആന്റണി (തങ്കൻ)
മക്കൾ : സിന്ധു മോൾ, ആൻഡ്രൂസ്, അനിൽ, അരുൺ
മരുമക്കൾ : മനീഷ്, കുഞ്ഞുമോൾ, ഷൈനി, ജോസ്‌മി .

Advertisements

Hot Topics

Related Articles