ഈരാറ്റുപേട്ട:
എസ്.ഡി.പി. ഐ. പൂഞ്ഞാർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഫെബ്രുവരി ആറ് വൈകിട്ട് നാല് മണിക്ക് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് ഹലീൽ തലപള്ളിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ്,മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി എന്നിവർ സംസാരിക്കും.
Advertisements


