എ ബി വി പി സംസ്ഥാന സമ്മേളനം : ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ ; യദുകൃഷ്ണൻ സംസ്ഥാന സെക്രട്ടറി

കോട്ടയം : 2026 – 27 അധ്യയന വർഷത്തിലെ എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഡോ വൈശാഖ് സദാശിവൻ ആലപ്പുഴ സനാതന ധർമ കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യദു കൃഷ്ണൻ കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാർഥിയാണ് കോട്ടയത്ത്‌ നടന്ന എബിവിപി 41 മത് സംസ്ഥാന സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്.

Advertisements

Hot Topics

Related Articles