പെരുവ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്;അഭിമുഖം 29ന്

പെരുവ:ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പെരുവയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് 29 തിങ്കളാഴ്ച രാവിലെ 10 ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേദിവസംഅസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ആയി ഹാജരാകേണ്ടതാണ്.

Hot Topics

Related Articles