ഫോട്ടോ: വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.വി.ഹരിക്കുട്ടൻ സത്യപ്രതിജ്ഞ ചെയ്യുന്നു
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗമായ ചെമ്മനത്തുകര ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ശശികുമാറിന് വരണാധികാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കെ.കെ. ശശികുമാർ മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറവൻതുരുത്തിൽ ഏഴാം വാർഡിൽ നിന്നും വിജയിച്ച
പി.പി പത്മനന്ദനൻ, ചെമ്പിൽ ആറാം വാർഡിൽ നിന്നും വിജയിച്ച കെ. ജെ. സണ്ണി, വെള്ളൂരിൽ രണ്ടാം വാർഡിൽ നിന്നും വിജയിച്ചടി.വി.ബേബി, തലയോലപ്പറമ്പിൽ ഏഴാം വാർഡിൽ നിന്നും വിജയിച്ച ജോൺതറപ്പേൽ എന്നീ മുതിർന്ന അംഗങ്ങൾ
ആദ്യം പ്രതിജ്ഞ ചെയ്ത ശേഷം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ടഅംഗങ്ങൾ വിവിധ മുന്നണികളുടെ നേതൃത്വത്തിൽ പ്രകടനമായിട്ടാണ് സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്.


