ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ എട്ടുവയസുകാരൻ; ചരിത്രം തിരുത്തുന്നത് വൈക്കം സ്വദേശി

വൈക്കം: ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ എട്ടുവയസുകാരൻ.വൈക്കം തെക്കേനട മാറാനൂരിൽ മന്മഥൻ രമ്യ ദമ്പതികളുടെ മകനും അയ്യർകുളങ്ങരഗവൺമെന്റ് യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ എം.അഭയദേവാണ് വേൾഡ് ബുക്ക്സ് ഓഫ് റെക്കാർഡ്സിൽ ഇടം പിടിക്കാനായി ഇന്ന് 16- 5-26 നീന്തുന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല കര്യത്തുകടവിൽ നിന്നും വൈക്കം കായലോര ബീച്ചുവരെയുള്ള 12 കിലോ മീറ്റർ ദൂരമാണ് നീന്തുന്നത്

Advertisements

Hot Topics

Related Articles