വെള്ളൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചു : ലൈറ്റ് അനുവദിച്ചത് ജില്ലാ പഞ്ചായത്തംഗം ടി എസ് ശരത്തിൻ്റെ ഫണ്ടിൽ നിന്നും

കോട്ടയം : വെള്ളൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചു. ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ അംഗം ടി എസ് ശരത്തിൻ്റെ ഫണ്ടിൽ നിന്നുമാണ് ലൈറ്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചത്. 12 ലക്ഷം രൂപയാണ് ലൈറ്റ് സ്ഥാപിക്കാൻ അനുവദിച്ചത്.

Advertisements

Hot Topics

Related Articles