കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഉണ്ണാമറ്റം, മണികണ്ടാപുരം, കാരക്കാട്ടുകുന്ന്, പിച്ചനാട്ടുകളം, പാണ്ടഞ്ചിറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വരെയും, തൊമ്മിപ്പീടിക, പൊങ്ങന്താനം, അസംപ്ഷൻ, എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളംകുഴി, കുഴിയാലിപ്പടി, മാമൂട്, ഇരുമ്പനം, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മുതൽ 5.00 വരെ വൈദ്യുതിമുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചോറാറ്റിൽപടി മില്ല്, ബി എസ് എൻ എൽ ടവർ, പൂവത്തുംമൂട്, നടുക്കുടി, ചമയം കര, വലിയമറ്റം എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാറിടം, പറേ പീടിക, കുണുക്കുംപാറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമറ്റം,തലപ്പാടി,മുക്കാടു,മന്ദിരം,കളമ്പുകട്ടുകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി, പുത്തൻപുരപ്പടി, ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ 10:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചെറുവള്ളികാവ്, പള്ളം പോസ്റ്റ്‌ ഓഫീസ്, മാവിളങ്ങ് നമ്പർ 1 നമ്പർ 2 പെരുമാചേരി, അലക്ക്സൊ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊന്നൂച്ചിറ , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പൊട്ടശ്ശേരി , മാവേലിമറ്റം , തീപ്പെട്ടി കമ്പനി , കൊടിനാട്ടുംക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗിമായും വൈദ്യുതി മുടങ്ങും.അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള എൻ സത്യം സത്യം സൂര്യകവല, കുര്യറ്റുകുന്നു ട്രാൻസ്ഫോർമറുകളിൽ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.