പുന്നത്തുറ പരിയാത്ത് വീട്ടിൽ (കയ്യാലയിൽ ) സുധാകരൻ (റിട്ടയേർഡ് പോസ്റ്റുമാൻ കിടങ്ങൂർ – 87) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 23 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ നളിനി (കിടങ്ങൂർ കല്ലമ്പള്ളി കുടുംബ അംഗം ) . മക്കൾ : ലത, ഐബി, മനോജ്,ഷിബി.
Advertisements