കുടുംബശ്രീ നാട്ടകം സോണൽ ഓഫീസിലെ തട്ടിപ്പ് : കുടുംബശ്രീ ഓഫീസിനു മുൻപിൽ നാട്ടകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രധിഷേധ ധർണ നടത്തി

കോട്ടയം : കുടുംബശ്രീ നാട്ടകം സോണൽ ഓഫീസിൽ നിന്നും 2 ലക്ഷം രൂപ അടിച്ചു മാറ്റിയവരെ അറസ്റ്റ് ചെയ്യണമെന്നവശ്യ പ്പെട്ട് നാട്ടകം കുടുംബശ്രീ ഓഫീസിനു മുൻപിൽ നാട്ടകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രധിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി ജോൺ കൈതയിൽ ഉദ്ഘാടനം നിർവഹിച്ചു, യുഡിഫ് കാൺവീനർ എസ് രാജീവ്‌ മഹിളാ കോൺഗ്രസ്‌ സംസ്‌ഥാ സെക്രട്ടറി മഞ്ജു ചന്ദ്രൻ കൗൺസിലർമാരായ ഷീന ബിനു, സൂസൻ സേവ്യർ, ധന്യ ഗിരീഷ്, ലിസി മണിമല ജൂലിയസ് ചാക്കോ, ബ്ലോക്ക്‌ ഭാരവാഹികളായ അനിൽപാലാപ്പറബൻ ജിതിൻ നാട്ടകം സാജൻ ജോർജ്, അനീഷ് വരമ്പിനകം, us പ്രകാശ്, ഷിബു എഴുപുനമഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാജമ്മ ചന്ദ്രശേകരൻ, രാഗിണി സാബു മണ്ഡലം ഭാരവാഹികളായ ജോസഫ് എണ്ണയ്ക്കാൻ, ബിജു mn, അബു താഹിർ, പ്രിയ രമേശ്,നിഷ ബാബു, ലതാ ഷാജി, തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles