എൻ സി പി ( എസ്) ജന്മദിനാഘോഷം പുതുപ്പള്ളിയിൽ നടത്തി

പുതുപ്പള്ളി : എൻ സി പി എസ് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായിപുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് മാത്യു പാമ്പാടി പതാക ഉയർത്തുന്നു. സോമൻ പങ്ങട ,രാധാകൃഷണൻഓണംപള്ളി റെജി കൂരോപ്പടതുടങ്ങിയവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles