ആപ്പാഞ്ചിറ പൂഴിക്കോൽ കാലായിൽ വീട്ടിൽ ഇ.ആർ.കൃഷ്ണൻ

ആപ്പാഞ്ചിറ പൂഴിക്കോൽ കാലായിൽ വീട്ടിൽ ഇ.ആർ.കൃഷ്ണൻ (കാലായിൽ കൃഷ്ണൻകുട്ടി – 77) നിര്യാതനായി. കെ.എസ് ആർ റ്റി.സി റിട്ട. ഡ്രൈവറും 1375 – നമ്പർ എസ്.എൻ.ഡി.പി പൂഴിക്കോൽ ശാഖാ യോഗം മുൻ പ്രസിഡൻ്റുമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ലളിത തോട്ടകം വാഴക്കാട് പുത്തൻപുരയിൽ കുടുംബാംഗമാണ്.
മക്കൾ: പ്രദീപ് കുമാർ, പ്രീതി, പ്രദീഷ് കുമാർ (കാനഡ)
മരുമക്കൾ: സിജി രാമപുരം (കുവൈറ്റ്‌ ), സന്തോഷ് തലയോലപ്പറമ്പ് ,അമ്പിളി വെട്ടിക്കാട്ടുമുക്ക് (കാനഡ).

Advertisements

Hot Topics

Related Articles